പി എസ് സി മലയാളം ചോദ്യങ്ങൾ, PSC Malayalam Grammar,PSC Malayalam Questions,മലയാളം,മലയാളം ചോദ്യങ്ങൾ,PSC Malayalam Questions,LDC Malayalam Questions,LDC Malayalam Previous Questions,LDC Questions,LDC Malayalam Grammar Questions,LDC Malayalam Grammar Previous Questions
1. വൈശാഖൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്നത് ആര്?
Answer :- എം.കെ.ഗോപിനാഥൻ നായർ
2. 2013-ൽ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?
Answer :- എം.കെ.സാനു
3. ചെല്ലം പെരുത്താൽ ചിതലരിക്കും
Answer :- A rod can sometimes spoil a child
4. പോകേണ്ടത് പോയാലേ വേണ്ടത് തോന്നൂ
Answer :- Everybody is wise after the event
5. തദ്ധിതത്തിന് ഉദാഹരണം അല്ലാത്തത് ഏത്?
[ പുതുമ, ബാല്യം, കള്ളത്തരം, സമർത്ഥം]
Answer :- ബാല്യം
6. വാഗർത്ഥങ്ങൾ എന്ന പദത്തെ വിഗ്രഹിക്കുന്നത് എങ്ങനെ?
Answer :- വാക്കും അർത്ഥവും
7. അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്?
Answer :- പ്രമാണം
8. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രയോഗം?
Answer :- അതിഥി ദേവോ ഭവ
9. ചോര എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത് ഏത്?
Answer :- രൂപഥം
10. 'അർജന്റീനയുടെ ജെഴ്‌സി' എഴുതിയത് ആര്?
Answer :-

LDC 1 July 2017 Solved Questions
Reviewed by Mash
on
ജൂലൈ 01, 2017
Rating: