
- അകം X പുറം
- അചരം X ചരം
- അണിയം X അമരം
- അധമം X ഉത്തമം
- അലസം X ഉജ്ജ്വലം
- അപചയം X ഉപചയം
- അബദ്ധം X സുബദ്ധം
- അധികൃതം X അനധികൃതം
- അനാഥ X സനാഥ
- അനുഗ്രഹം X നിഗ്രഹം
- അനുരോധം X പ്രതിരോധം
- അന്തരം X ബാഹ്യം
- അപകൃഷ്ട X ഉത്‌കൃഷ്ട
- അംഗീകാരം X തിരസ്‌കാരം
- അതിവൃഷ്ടി X അനാവൃഷ്ടി
- അനുലോമം X പ്രതിലോമം
- അപകർഷം X ഉത്കർഷം
- അപേക്ഷ X ഉപേക്ഷ
- അഭിലഷണീയം X അനഭിലഷണീയം
- അല്പം X അനല്പം
- അർവാചീനം X പ്രാചീനം
- അരൂപി X സ്വരൂപി
- അപഗ്രഥനം X ഉദ്ഗ്രഥനം
- ആഗമനം X നിർഗമനം
- ആസ്തിക്യം X നാസ്തിക്യം
- ആഹാരം X നിരാഹാരം
- ആത്മനിഷ്ഠം X വസ്തുനിഷ്ഠം
വിപരീത പദങ്ങൾ - 1
Reviewed by Mash
on
ഡിസംബർ 30, 2022
Rating:
