
- അക്ലിഷ്ഠം - അക്ലിഷ്ടം
- അഖണ്ടത - അഖണ്ഡത
- അഗദി - അഗതി
- അഗാതം - അഗാധം
- അങ്ങിനെ - അങ്ങനെ
- അഞ്‌ജലി - അഞ്ജലി
- അതപതനം - അധഃപതനം
- അദകൃതർ - അധഃകൃതർ
- അച്ചുതൻ - അച്യുതൻ
- അടിമത്വം - അടിമത്തം
- അഥിതി - അതിഥി
- അത്യാവിശ്യം - അത്യാവശ്യം
- അഥമം - അധമം
പി എസ് സി മലയാളം ചോദ്യങ്ങൾ, PSC Malayalam Grammar,PSC Malayalam Questions,മലയാളം,മലയാളം ചോദ്യങ്ങൾ,PSC Malayalam Questions,LDC Malayalam Questions,LDC Malayalam Previous Questions,LDC Questions,LDC Malayalam Grammar Questions,LDC Malayalam Grammar Previous Questions
തെറ്റായപദം - ശരിയായപദം
Reviewed by Mash
on
ജനുവരി 29, 2024
Rating:
