- ആദി :- ആരംഭം
- ആധി :- പ്രയാസം
- അന്തരം :- വ്യത്യാസം
- ആന്തരം :- ഇടവേള
- ഉദ്ദേശം :- ഏകദേശം
- ഉദ്ദേശ്യം :- ലക്ഷ്യം
- ഉദ്യോഗം :- പ്രവൃത്തി
- ഉദ്യോതം :- ശ്രമം
- ഉരഗം :- പാമ്പ്
- തുരഗം :- കുതിര
- ഒളി :- ശോഭ
- ഒലി :- ശബ്ദം
- കദനം :- ദുഃഖം
- കഥനം :- പറച്ചിൽ
- കന്ദരം :- ഗുഹ
- കന്ധരം :- കഴുത്ത്
- കപാലം :- തലയോട്
- കപോലം :- കവിൾ
- കയം :- ആഴമുള്ള ജലഭാഗം
- കായം :- ശരീരം
- ക്ഷതി :- നാശം
- ക്ഷിതി :- ഭൂമി
- ക്ഷണം :- അല്പനേരം, വിരുന്നു വിളിക്കൽ
- ക്ഷണനം :- കൊല
അർത്ഥവ്യത്യാസം ഭാഗം - 2
Reviewed by Mash
on
ഏപ്രിൽ 23, 2013
Rating: