- അങ്കം :- യുദ്ധം, മടിത്തട്ട്
- അംഗം :- അവയവം, ഒരു പ്രതിനിധി
- അധികൃതൻ :- അധികാരി
- അധ:കൃതർ :- താഴ്ന്ന സമുദായക്കാരൻ
- അർത്ഥം :- ധനം, പൊരുൾ
- അർദ്ധം :- പകുതി
- അതിഥി :- വിരുന്നുകാരൻ
- അദിതി :- ദേവമാതാവ്
- അനിലൻ :- കാറ്റ്
- അനലൻ :- അഗ്നി
- അനുസ്യുതം :- തുടർച്ചയായി
- അനുസൃതം :- അനുസരിച്ചത്
- അപചയം :- നാശം
- അപജയം :- തോൽവി
- അബ്ദം :- ആണ്ട്
- അബ്ധി :- സമുദ്രം
- അളി :- വണ്ട്
- ആളി :- തോഴി
- ആകരം :- ഇരിപ്പിടം
- ആകാരം :- ആകൃതി
- ആഗാരം :- വീട്
- ആഹാരം :- ഭക്ഷണം
അർത്ഥവ്യത്യാസം ഭാഗം - 1
Reviewed by Mash
on
ഏപ്രിൽ 21, 2013
Rating: