
പി എസ് സി മലയാളം ചോദ്യങ്ങൾ, PSC Malayalam Grammar,PSC Malayalam Questions,മലയാളം,മലയാളം ചോദ്യങ്ങൾ,PSC Malayalam Questions,LDC Malayalam Questions,LDC Malayalam Previous Questions,LDC Questions,LDC Malayalam Grammar Questions,LDC Malayalam Grammar Previous Questions
------------------
കര്‍മധാരയന്‍
തത്പുരുഷന്റെ ഒരു ഉപവിഭാഗമാണ് ഇത്.പുര്‍വപദം വിശേഷണം തന്നെ.പിരിച്ചെഴുതുബോള്‍ 'ആയ'എന്ന് ഇടയില്‍ വരുന്നുണ്ടെങ്കില്‍ കര്‍മധാരയന്‍ എന്ന് ഉറപ്പിക്കാം,കര്‍മധാരയന്‍ എന്ന് ചോയിസില്‍ പ്രത്യേകിച്ചു പറയുന്നിലെങ്കില്‍ തത്പുരുഷന്‍ എന്ന് പൊതുവായി പറയാം.
ഉദാഹരണങ്ങള്‍
- ഒറ്റത്തടി:- ഒറ്റയായ തടി
- പച്ചകപ്പ :- പച്ചയായ കപ്പ
- മധുരഗീതം :- മധുരമായ ഗീതം
- നീലാകാശം :- നീലയായ ആകാശം
കര്‍മധാരയന്‍
Reviewed by Mash
on
ജൂലൈ 08, 2015
Rating:
