1. ഏറ്റവും ചെറിയ ഭാഷാ ഘടകം ?
Answer :- വർണം
2. ഒന്നോ അതിലധികമോ വർണങ്ങൾ ചേർന്ന , സ്വതന്ത്രമായി ഉച്ചാരണമുള്ള ഭാഷണഘടകം ?
Answer :- അക്ഷരം
3. എന്തെങ്കിലും ഒരു അർത്ഥത്തെ വചിക്കുന്ന അക്ഷരമോ, അക്ഷര സമൂഹമോ ആണ് ...?
Answer :- ശബ്ദം
4. വർണങ്ങളെയും അക്ഷരങ്ങളെയും എഴുതിക്കാണിക്കാനുള്ള സാങ്കേതിക രേഖകളാണ് ?
Answer :- ലിപികൾ
5. വാക്യം നിർമിക്കാൻ സജ്ജമായ ശബ്ദം?
Answer :- പദം
6. സ്വതന്ത്രമായി ഉച്ചരിക്കാൻ കഴിയുന്ന അക്ഷരങ്ങൾ ?
Answer :- സ്വരങ്ങൾ
7. സ്വര സഹായത്തൊടുകൂടി ഉച്ചരിക്കുന്ന അക്ഷരങ്ങൾ ?
Answer :- വ്യഞ്ജനങ്ങൾ
8. സ്വര സഹായം കൂടാതെ ഉച്ചരിക്കുന്ന അക്ഷരങ്ങൾ ?
Answer :- ചില്ലുകൾ
9. വസ്തു ഒന്നോ, അതിലധികമോ എന്ന് കാണിക്കുന്നത്?
Answer :- വചനം
10. എന്തെങ്കിലും ഒരു പ്രവൃത്തിയെ കുറിക്കുന്ന പദം ?
Answer :- ക്രിയ / കൃതി

PSC Malayalam Grammar Questions - 004
Reviewed by Mash
on
ഫെബ്രുവരി 06, 2014
Rating: