PSC Malayalam Grammar Questions - 003

എൽ.ഡി.സി തിരുവനന്തപുരം മലയാളം ചോദ്യങ്ങൾ 
പരീക്ഷ നടന്നത് :- 09-11-2013 2 മണി മുതൽ 3.15 മണിവരെ 
--------------------------------------------------
1. ജാതി വ്യക്തി ഭേദമല്ലാത്ത നാമമാണ്? 


2. തന്നീട്ടുള്ളതിൽ ആഗമസന്ധിക്ക് ഉദാഹരണം ഏതു?
A] കാടെരിഞ്ഞു 
B] നെന്മണി 
C] പച്ചത്തത്ത 
D] തിരുവോണം 

3. ശരിയായ പദം ഏത് ?
( അംഗവൈകല്യം , അങ്കവൈകല്യം,  അംഗവൈഗല്യം , അംങ്കവൈകല്യം)

4. അര വൈദ്യൻ ആളെക്കൊല്ലി എന്ന ചൊല്ലിന്റെ ആശയം എന്ത്?

5. കാരവം എന്നാ പദത്തിന്റെ അർത്ഥം ?

6. കോവിലൻ എന്ന തുലികനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ?

7. പ്രവാസികളുടെ എക്കാലത്തെയും നൊമ്പരമായി മാറിയ നജീബ് ആരുടെ കഥാപാത്രം ?  

8. ആദ്യ വയലാർ അവാർഡ് നേടിയത് ആര് ?

9. 'Living death ' എന്ന ശൈലിയുടെ ശരിയായ മലയാള വിവർത്തനം ?

10. 'Token Strike' എന്താണ്?

ഉത്തരങ്ങൾ 
1. മേയനാമം 
2. തിരുവോണം 
3. അംഗവൈകല്യം
4. അൽപജ്ഞാനം ആപത്ത് 
5. കാക്ക 
6. വി.വി.അയ്യപ്പൻ 
7. ബെന്യാൻ 
8. ലളിതാംബിക അന്തർജ്ജനം 
9. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും 
10. സുചനാ പണിമുടക്ക് 
PSC Malayalam Grammar Questions - 003 PSC Malayalam Grammar Questions - 003 Reviewed by Mash on ജനുവരി 10, 2014 Rating: 5

CURRENT AFFAIRS

Kerala PSC Current Affairs Questions, Kerala PSC Current Affairs Questions and Answers, Kerala PSC CA Quiz, Kerala PSC Current Affairs Quiz, Kerala PSC Current Affairs Questions Malayalam, Kerala PSC Malayalam Current Affairs, Kerala PSC Malayalam Current Affairs Questions and Answers
Blogger പിന്തുണയോടെ.