ചോദ്യം -> ശരിയായ വാക്യം ഏത്?
(a) നീ വരുകയും പണം കൊടുത്തയയ്ക്കുകയോ വേണം
(b) നീ വരുകയും പണം കൊടുത്തയയ്ക്കുകയും വേണം
(c) നീ വരുകയോ പണം കൊടുത്തയയ്ക്കുകയോ വേണം
(d) നീ വരുകയോ പണം കൊടുത്തയയ്ക്കുകയും വേണം
ഉത്തരം -> (c) നീ വരുകയോ പണം കൊടുത്തയയ്ക്കുകയോ വേണം
ചോദ്യം -> No further action is called for – ഈ വാക്യത്തിന്റെ പരിഭാഷ:
(a) വിശദമായ മറുപടി പ്രതീക്ഷിക്കുന്നു
(b) മേല്‍ നടപടി ആവശ്യമില്ല
(c) മറ്റൊരു പ്രവൃത്തിക്കും വിളിക്കേണ്ടതില്ല
(d) അനന്തര നടപടി ആവശ്യപ്പെടേണ്ടതില്ല
ഉത്തരം -> (d) അനന്തര നടപടി ആവശ്യപ്പെടേണ്ടതില്ല
ചോദ്യം -> വിണ്ടലം എന്ന പദത്തെ പിരിക്കുമ്പോള്‍
(a) വിണ്‍+ടലം (b) വിണ്‍+തലം (c) വിണ്ട+തലം (d) വിണ്‍+അലം
ഉത്തരം -> (b) വിണ്‍+തലം
ചോദ്യം -> അനുചിതം എന്ന പദത്തിന്റെ അര്‍ത്ഥം?
(a) യോഗ്യമല്ലാത്തത് (b) നല്ലത്
(c) ഏറ്റവും ചേരുന്നത് (d) അനവസരത്തിലുള്ളത്
ഉത്തരം -> (a) യോഗ്യമല്ലാത്തത്

LDC Malayalam 2
Reviewed by Mash
on
മേയ് 22, 2011
Rating: