ചോദ്യം -> 'കാക്കനാടന്‍' എന്ന തൂലികാനാമത്തിന്റെ ഉടമ:
(a) ജോര്‍ജ് വര്‍ഗീസ് (b) കെ.ഇ. മത്തായി
(c) എം.പി.പത്രോസ് (d) ടി.വി. ജോസഫ്
ഉത്തരം -> (a) ജോര്‍ജ് വര്‍ഗീസ്
ചോദ്യം -> താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യം ഏത്?
(a) യോഗം തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞതിനുശേഷമാണ് മന്ത്രി എത്തിയത്.
(b) ഓരോ പാഠവും ശ്രദ്ധാപൂര്‍വ്വം പഠിക്കണം.
(c) സമ്മേളനത്തിന് ഏകദേശം പതിനായിരത്തോളം പേര്‍ പങ്കെടുത്തു.
(d) ഞാന്‍ സാധാരണ ഒന്‍പതുമണിക്ക് സ്‌കൂളില്‍ പോവുകയാണ് പതിവ്.
ഉത്തരം -> (b) ഓരോ പാഠവും ശ്രദ്ധാപൂര്‍വ്വം പഠിക്കണം.
ചോദ്യം -> 'പഞ്ചവേദം' എന്ന വാക്കിന്റെ ശരിയായ സമാസം:
(a) ദ്വിഗു (b) അവ്യയിഭാവന്‍ (c) തത്പുരുഷന്‍ (d) ബഹുവ്രീഹി
ഉത്തരം -> (a) ദ്വിഗു
ചോദ്യം -> ശരിയായ പദം തെരഞ്ഞെടുക്കുക:
(a) അഗാഥം (b) അഗാദം (c) അഗാധം (d) അകാധം
ഉത്തരം -> (c) അഗാധം

LDC Malayalam
Reviewed by Mash
on
മേയ് 17, 2011
Rating: