PSC Malayalam Grammar Questions - 001

നമ്മുടെ കവികളുടെ വിളിപ്പേരുകൾ 
  1. ശക്തിയുടെ കവി :- ഇടശ്ശേരി 
  2. കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് :- വൈലോപ്പിള്ളി 
  3. ഉജ്ജ്വലശബ്ദാഡ്യൻ :- ഉള്ളൂർ 
  4. ശബ്ദസുന്ദരൻ :- വള്ളത്തോൾ 
  5. വാക്കുകളുടെ മഹാബലി :- പി.കുഞ്ഞിരാമൻ നായർ 
  6. മാതൃത്വത്തിന്റെ കവി :- ബാലാമണിയമ്മ
  7. മൃത്യുബോധത്തിന്റെ കവി :- ജി.ശങ്കരക്കുറുപ്പ് 
  8. ആശയഗംഭീരൻ :- ആശാൻ 
  9. ജനകീയ കവി :- കുഞ്ചൻ നമ്പ്യാർ 
  10. ഭാഷയുടെ പിതാവ് :- എഴുത്തച്ചൻ 
  11. ബേപ്പൂർ സുൽത്താൻ :- ബഷീർ 
  12. കേരള പാണിനി :- എ.ആർ.രാജരാജവർമ 
  13. കേരള വ്യാസൻ :- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 
  14. കേരള കാളിദാസൻ :- കേരളവർമ വലിയകോയിത്തമ്പുരാൻ
  15. കേരള സ്കോട്ട് :- സി.വി.രാമൻപിള്ള 
  16. കേരള തുളസീദാസൻ :- വെണ്ണിക്കുളം   
  17. കേരളത്തിന്റെ ഇബ്സൻ :- എൻ .കൃഷ്ണപിള്ള 
  18. കേരള മോപ്പിസാങ് :- തകഴി 
  19. കേരള ഹെമിംഗ് വേ :- എം.ടി.വാസുദേവൻ നായർ 
  20. കേരളത്തിന്റെ ഓർഫ്യുസ് :- ചങ്ങമ്പുഴ           
PSC Malayalam Grammar Questions - 001 PSC Malayalam Grammar Questions - 001 Reviewed by Mash on സെപ്റ്റംബർ 13, 2013 Rating: 5

CURRENT AFFAIRS

Kerala PSC Current Affairs Questions, Kerala PSC Current Affairs Questions and Answers, Kerala PSC CA Quiz, Kerala PSC Current Affairs Quiz, Kerala PSC Current Affairs Questions Malayalam, Kerala PSC Malayalam Current Affairs, Kerala PSC Malayalam Current Affairs Questions and Answers
Blogger പിന്തുണയോടെ.