മലയാളത്തിലെ നാടൻപാട്ടുകളിൽ നിന്നും വ്യത്യസ്തമായകാവ്യം എന്ന് വിശേഷിപ്പിക്കാവുന്ന ആദ്യ കൃതി 12-ആം നൂറ്റാണ്ടിൽ ഉണ്ടായതെന്ന് കരുതപ്പെടുന്ന രാമച്ചരിതമാണ്. ഇതിന്റെ കർത്താവ് ആരെന്ന് വ്യക്തമല്ല. ഒരു ചീരാമനാണെന്ന് കൃതിയിൽ നിന്ന് മനസ്സിലാക്കാം. വട്ടെഴുത്തിലാണ് രാമചരിതം എഴുതിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ ശ്രീരാമന്റെ കഥ തന്നെ പ്രതിപാദ്യം. രാമായണത്തിലെ യുദ്ധകാണ്ഡം മാത്രമേ വിഷയമായീട്ടുള്ളൂ.
ആദ്യ കാവ്യം
Reviewed by Mash
on
ജനുവരി 01, 2015
Rating:
Reviewed by Mash
on
ജനുവരി 01, 2015
Rating:

