ശൈലികള്‍ - 003


  • അകം തുറക്കുക :- മനസ്സ് തുറന്ന് പരിശോധിക്കുക 
  • അക്കരപ്പച്ച :- അകലെയുള്ളതിനോട് ഭ്രമം 
  • അംഗുലീപരിമിതം :- വിരലിൽ എണ്ണാവുന്നത്ര കുറച്ച് 
  • അഗ്നിപരീക്ഷ :- ദുർഘടമായ  കടമ്പ 
  • അജഗജാന്തരം :- ആനയും ആടും പോലുള്ളത്ര വ്യത്യാസം 
  • അജാഗളസ്തനം :- ആടിന്റെ കഴുത്തിലെ മുലപോലെ അനാവശ്യം 
  • അടിപണിയുക :- കീഴടങ്ങുക 
  • അടുക്കളക്കുറ്റം :- ചാരിത്ര്യദോഷം
  • അടുക്കളമിടുക്ക് :- സ്ത്രീയുടെ (ദു:)സാമർഥ്യം 
  • അടുക്കളസേവ :- സ്ത്രീ മുഖേനയുള്ള സേവപിടുത്തം 
  • അത്തിപ്പഴത്തോളം :- അല്പം 
  • അഹമഹമികയാ :- ഞാൻ ആദ്യം ഞാൻ ആദ്യം എന്ന മട്ടിൽ  - ഒന്നിനൊന്നു മെച്ചമായി 
  • അളമുട്ടുക : ഗത്യന്തരം ഇല്ലാതാവുക          
ശൈലികള്‍ - 003 ശൈലികള്‍ - 003 Reviewed by Mashhari on ഏപ്രിൽ 30, 2013 Rating: 5

CURRENT AFFAIRS

Kerala PSC Current Affairs Questions, Kerala PSC Current Affairs Questions and Answers, Kerala PSC CA Quiz, Kerala PSC Current Affairs Quiz, Kerala PSC Current Affairs Questions Malayalam, Kerala PSC Malayalam Current Affairs, Kerala PSC Malayalam Current Affairs Questions and Answers
Blogger പിന്തുണയോടെ.