മലയാളത്തിന്റെ ഗോത്രം

ഭാരതത്തില്‍ രണ്ടു ഭാഷാഗോത്രങ്ങള്‍ ഉണ്ട്. ഇന്‍ഡോ-ആര്യന്‍[ഇന്‍ഡോ-യുറോപ്യന്‍], ദ്രാവിഡം . ഉത്തരെണ്ട്യന്‍ ഭാഷകളായ സംസ്കൃതം,ഹിന്ദി,ഗുജറാത്തി,മറാത്തി മുതലായവ ഇന്‍ഡോ-ആര്യന്‍ ഗോത്രത്തിലും ദക്ഷിണേന്ത്യന്‍ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക്,കന്നഡ മുതലായവ ദ്രാവിഡ ഗോത്രത്തിലും ഉള്‍പ്പെടുന്നു. ഇവ കുടാതെ തുളു,കൊങ്ങിണി,കുടക്കു,ബ്രാഹുയി,തോഡ, കൊലാമി,പര്‍ജി,കുരുവു,മല്ടോ തുടങ്ങി പതിനാറില്‍ പരം ഭാഷകള്‍ ദ്രാവിഡ ഗോത്രത്തില്‍ ഉണ്ട്. ഇവയില്‍ മലയാളം, തമിഴ്,കന്നഡ,തെലുങ്ക്,തുളു എന്നെ ഭാഷകള്‍ പന്ജദ്രവിടം എന്ന് അറിയപ്പെടുന്നു.ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്ക് ദ്രാവിഡം എന്നാ പേര് നല്‍കിയത് ഡോ.കാല്ട്വല്‍ [Dr .Kaldval ] ആണ്. ദ്രാവിഡ ഭാഷകളില്‍ ഈറ്റവും പ്രചിനമായത് തമിഴ് ആണ്. മുഉല ദ്രാവിഡ ഭാഷയില്‍ നിന്നും അവസാനം വേര്‍പിരിഞ്ഞ ഭാഷയാണ് മലയാളം.
മലയാളത്തിന്റെ ഗോത്രം മലയാളത്തിന്റെ ഗോത്രം Reviewed by Mashhari on ഏപ്രിൽ 08, 2011 Rating: 5

CURRENT AFFAIRS

Kerala PSC Current Affairs Questions, Kerala PSC Current Affairs Questions and Answers, Kerala PSC CA Quiz, Kerala PSC Current Affairs Quiz, Kerala PSC Current Affairs Questions Malayalam, Kerala PSC Malayalam Current Affairs, Kerala PSC Malayalam Current Affairs Questions and Answers
Blogger പിന്തുണയോടെ.