PSC Malayalam Grammar Questions - 004

1. ഏറ്റവും ചെറിയ ഭാഷാ ഘടകം ?
Answer :- വർണം 

2. ഒന്നോ അതിലധികമോ വർണങ്ങൾ ചേർന്ന , സ്വതന്ത്രമായി ഉച്ചാരണമുള്ള ഭാഷണഘടകം ?
Answer :- അക്ഷരം 

3. എന്തെങ്കിലും ഒരു അർത്ഥത്തെ വചിക്കുന്ന അക്ഷരമോ, അക്ഷര സമൂഹമോ ആണ് ...?
Answer :- ശബ്ദം 

4. വർണങ്ങളെയും അക്ഷരങ്ങളെയും എഴുതിക്കാണിക്കാനുള്ള സാങ്കേതിക രേഖകളാണ് ?
Answer :- ലിപികൾ 

5. വാക്യം നിർമിക്കാൻ സജ്ജമായ ശബ്ദം?
Answer :- പദം 

6. സ്വതന്ത്രമായി ഉച്ചരിക്കാൻ കഴിയുന്ന അക്ഷരങ്ങൾ ?
Answer :- സ്വരങ്ങൾ 

7. സ്വര സഹായത്തൊടുകൂടി ഉച്ചരിക്കുന്ന അക്ഷരങ്ങൾ ?
Answer :- വ്യഞ്ജനങ്ങൾ 

8.  സ്വര സഹായം കൂടാതെ  ഉച്ചരിക്കുന്ന അക്ഷരങ്ങൾ ?
Answer :- ചില്ലുകൾ 

9. വസ്തു ഒന്നോ, അതിലധികമോ എന്ന് കാണിക്കുന്നത്?

Answer :- വചനം 

10. എന്തെങ്കിലും ഒരു പ്രവൃത്തിയെ കുറിക്കുന്ന പദം ?
Answer :- ക്രിയ / കൃതി  
PSC Malayalam Grammar Questions - 004 PSC Malayalam Grammar Questions - 004 Reviewed by Mashhari on ഫെബ്രുവരി 06, 2014 Rating: 5

CURRENT AFFAIRS

Kerala PSC Current Affairs Questions, Kerala PSC Current Affairs Questions and Answers, Kerala PSC CA Quiz, Kerala PSC Current Affairs Quiz, Kerala PSC Current Affairs Questions Malayalam, Kerala PSC Malayalam Current Affairs, Kerala PSC Malayalam Current Affairs Questions and Answers
Blogger പിന്തുണയോടെ.